You Searched For "നാലാം വാര്‍ഷികം"

ഉയരുന്നത് മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകള്‍, ചെലവ് 15 കോടി; വിഴിഞ്ഞവും ദേശീയപാത വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടും; റെയില്‍വെയിലും കെ.എസ്.ആര്‍ടി.സിയിലും പരസ്യം; തുടരും എന്ന് പരസ്യവാചകങ്ങള്‍; പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കം
ശീതീകരിച്ച പന്തലുകള്‍ക്ക് മാത്രം വേണ്ടത് 42 കോടി രൂപ! നിര്‍മാണച്ചുമതല ഊരാളുങ്കലിന്റെ സ്ഥാപനത്തിന്; പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 15 കോടി; തിരുവായ്ക്ക് എതിര്‍വാ മൂളാത്ത പൗരപ്രമുഖരെ കണ്ടെത്തി മുഖ്യമന്ത്രിയുടെ സംവാദവും; 100 കോടി പൊടിച്ചു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍; ലക്ഷ്യം പിണറായിക്ക് ഹാട്രിക്കിലേക്കുള്ള പ്രചരണം തന്നെ!